ചെർപ്പുളശ്ശേരി: കാറൽമണ്ണ തൂത പടിഞ്ഞാറ്റുമുറി വയങ്കരമ്പള്ളത്ത് വീട്ടിൽ രാമന്റെ ഭാര്യ ലീല (64) നിര്യാതയായി. മക്കൾ: രവി, ശശി, പ്രീത, ജയൻ. മരുമക്കൾ: സുനിത, സവിത, ഉണ്ണി, ദിവ്യ.