വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം കുന്നക്കാട് കുന്നശ്ശേരി വീട്ടിൽ കുഞ്ഞികൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: രേണുക, രഘുനാഥൻ. മരുമക്കൾ: സുരേഷ്, നീതു.