മംഗലംഡാം: പൈതല കുന്നത്ത് വീട്ടിൽ പരേതനായ തെയ്യപ്പുവിന്റെ ഭാര്യ തങ്കമണി (80) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് നെന്മാറ വക്കാവ് ശ്മശാനത്തിൽ. മക്കൾ: ശിവരാമൻ, പ്രഭാകരൻ, വസന്തകുമാരി, വത്സല, ഇന്ദിര, ശശികല, ജയലക്ഷ്മി, പരേതനായ പത്മനാഭൻ. മരുമക്കൾ: ചന്ദ്രിക, രാജൻ, ദേവദാസൻ, പഴണൻ, പ്രേമദാസൻ, ശശികല, പ്രസന്ന.