പാലക്കാട്: കൽവാക്കുളം പരേതനായ ടി.എ.പരമേശ്വരന്റെ ഭാര്യ ടി.എൻ.ശുഭരത്‌നം (73) നിര്യതയായി. മക്കൾ: മനോജ് കുമാർ, ശങ്കരനാരായണൻ, കാർത്തികേയൻ. മരുമക്കൾ: അഞ്ജന, ശ്രീവിദ്യ, രമ്യ.