obit
കൊങ്ങത്ത് കമ്മു

അലനല്ലൂർ: ജി.എച്ച്.എസ്.എസിന് സമീപം റിട്ട.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൊങ്ങത്ത് കമ്മു (84) നിര്യാതനായി. മുസ്ലിം സർവീസ് സൊസൈറ്റി സ്ഥാപക അംഗവും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: നഫീസ. മക്കൾ: അൻസാർ ബീഗം, ഹബീബുള്ള അൻസാരി, ഡോ.നൂറുൽ അമീൻ, പരേതയായ വഹീദ ബീഗം. മരുമക്കൾ: നൗഷത്ത്, ഡോ.സുലൈഖ മാട്ടുമ്മൽ, പരേതരായ റഷീദ് മൂത്തേടത്ത്, കുരിക്കൾ മുഹമ്മദ്.