obit
മേരി ജോസഫ്

വടക്കഞ്ചേരി: പന്തലാംപാടം ചെറുനിലം സി.സി.ജോസഫിന്റെ ഭാര്യ മേരി ജോസഫ് (74) നിര്യാതയായി. മക്കൾ: സിൽവിൻ, സീൻ, സില്ലിയ. മരുമക്കൾ: ബീന, രഞ്ജി, ജോൺസൺ.