കൊല്ലങ്കോട്: തറപ്പാടം പരാതനായ തീത്തപ്പന്റെ ഭാര്യ സത്യഭാമ (85) നിര്യാതയായി. മക്കൾ: മോഹൻദാസ്, ഷാജി, ഭാഗ്യലക്ഷ്മി, പരേതയായ ചന്ദ്രിക, പ്രേമ, വസന്ത. മരുമക്കൾ: സരോജിനി, പ്രീജ, ഗംഗാധരൻ, പരേതനായ സുബ്ബയ്യൻ, സുന്ദരൻ, ചെന്താമര.