അലനല്ലൂർ: പിലച്ചോല പരേതനായ പാറേക്കോട് കുഞ്ചുനായരുടെ ഭാര്യ സരോജിനി അമ്മ (82) നിര്യാതയായി. മക്കൾ: രമണി, രുഗ്മണി, കല്ല്യാണി, ജയകൃഷ്ണൻ. മരുമക്കൾ: നാരായണൻ, ഹരിദാസൻ, രാജൻ, മായ.