വടക്കഞ്ചേരി: പുതുക്കോട് തെക്കേ പൊറ്റകുന്നത്ത് വീട്ടിൽ കേശവൻ (79) നിര്യാതനായി. ഭാര്യ: വേശു. മക്കൾ: വിജയമണി, ഗിരിജ, സാവിത്രി, ഗോവിന്ദൻ, പരേതനായ ഭാസ്‌കരൻ. മരുമക്കൾ: രാമൻകുട്ടി, ഹരിദാസ്, സുരേന്ദ്രൻ, സരിഗ, നിഷ.