വടക്കഞ്ചേരി: പന്തലാംപാടം രക്കാണ്ടി പാറക്കൽ വീട്ടിൽ ചാമുണ്ണി (89) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: മാധവൻ, രാജു, വിശാലാക്ഷി, പ്രേമ, ശാന്ത, ശകുന്തള. മരുമക്കൾ: രാജൻ, ഓമന, രാജൻ, കാഞ്ചന.