വടക്കഞ്ചേരി: കണ്ണമ്പ്ര ഋഷിനാരദമംഗലം കാട്ടുകുന്ന് കളത്തിൽ വേങ്ങോടി വെങ്കിട്ടിന്റെ മകൻ സന്തോഷ് (45) നിര്യാതനായി. അമ്മ: ലക്ഷ്മി. ഭാര്യ: ജ്യോതി. മക്കൾ: ഗോകുൽദാസ്, അഖിൽദാസ്.