photo
സുന്ദരൻ

കൊല്ലങ്കോട്: പട്ടഞ്ചേരി ഏറവക്കോടുകളം സുന്ദരൻ (65) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: സുമ, സുധ, ശ്രുതി, രാജു. മരുമക്കൾ: രാജേഷ്, ബാലു, ശിവദാസൻ.