rajan
രാജൻ

വെമ്പല്ലൂർ: കൊളക്കംപാടത്ത് രാജൻ (86) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ശിവാനന്ദൻ (ചെറുകുട്ടി), പ്രസന്ന, ശോഭന. മരുമക്കൾ: കൃഷ്ണൻകുട്ടി, സുധൻ, ലത.