gangadharan
ഗംഗാധരൻ

മുതലമട: കുണ്ടലകുളമ്പ് കളം ഏനാറ വീട്ടിൽ വീട്ടിൽ സി.ഗംഗാധരൻ (83)​ നിര്യാതനായി. ഡി.സി.സി പ്രസിഡന്റ്, ജില്ലാ മാർക്കറ്റിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്,​ മുതലമട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഷൈലജ. മക്കൾ: വിൻസന്റ് (പ്രിൻസിപ്പൽ,​ വണ്ടിത്താവളം കെ.കെ.എം എച്ച്.എസ്.എസ്), നൂസി ഗോവിന്ദൻ, ജൂലി സജീവൻ. മരുമകൾ: സബിത. സഹോദരങ്ങൾ: ചിദംബരൻ, സുഭദ്ര, ജാനകി, പരേതരായ ശ്രീരാമൻ, പ്രഭാകരൻ, തങ്ക, വിലാസിനി.