അലനല്ലൂർ: നെല്ലിക്കൂർശ്ശി കളരിക്കൽ രാമചന്ദ്രൻ പണിക്കർ (82) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: വേലായുധൻ (റിട്ട.ലൈവ്‌സ്റ്റോക് ഇൻസ്പെക്ടർ), രാധാകൃഷ്ണൻ (ജ്യോത്സ്യൻ അലനല്ലൂർ), സുരേഷ് കുമാർ (രചന പ്രസ്, എടത്തനാട്ടുകര), ജയചന്ദ്രൻ (ജ്യോത്സ്യൻ, മേലാറ്റൂർ), വിജയകൃഷ്ണൻ (ജ്യോത്സ്യൻ, കേട്ടോപ്പാടം). മരുമക്കൾ: ഗീത (സ്റ്റാർ ഹെൽത്ത് അഡ്വൈസർ), ബിന്ദു, പ്രജുല, മഞ്ജു (അദ്ധ്യാപിക), പ്രണോമ.