പല്ലശന: തുവ്വാംങ്കോട് പരേതനായ ചാമിയുടെ ഭാര്യ തങ്ക (89) നിര്യാതയായി. മക്കൾ: ചന്ദ്രൻ, മണി, കനകമണി. മരുമക്കൾ: അച്ചുകുട്ടി, പാർവതി, വിജയകുമാർ.