narayananunni
നാരായണനുണ്ണി

മേഴത്തൂർ: കടവല്ലൂർ അച്യുതത്ത് ഇല്ലത്ത് പരേതനായ സംസ്കൃത പണ്ഡിതൻ വാസുദേവൻ മൂസതിന്റെ മകനും റിട്ടയേർഡ് കോഓപ്പറേറ്റീവ് ഇൻസ്പെക്ടറുമായ അച്യുതത്ത് നാരായണനുണ്ണി മൂസത് (96) നിര്യാതനായി. സംസ്‌കാരം ഇന്ന് കാലത്ത് ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സത്യഭാമ.
മക്കൾ: സുധ (കടവല്ലൂർ), വാസുദേവൻ (കോട്ടയ്ക്കൽ), പരിമള (മേഴത്തൂർ), സ്ഥാണുനാഥൻ (അദ്ധ്യാപകൻ പറമ്പിക്കുളം ഗവ.ട്രൈബൽ സ്‌കൂൾ), സേതു നാരായണൻ (അദ്ധ്യാപകൻ, ചേളാരി ക്രസന്റ് സ്‌കൂൾ). മരുമക്കൾ: ഗോപാലൻ നായർ, പത്മിനി, രവീന്ദ്രൻ നായർ (റിട്ട.മിലിട്ടറി), രേണുക (പ്ലസ് ടു അദ്ധ്യാപിക, ഒറ്റപ്പാലം), മാനിനി (കാലിക്കറ്റ് യൂണി.സ്‌കൂൾ).