തൂത: കാരക്കുഴി വീട്ടിൽ കുഞ്ഞുകുട്ടൻ (57) നിര്യാതനായി. ഭാര്യ: ശാന്തകുമാരി (വടക്കുമുറി അങ്കണവാടി വർക്കർ). മക്കൾ: ദനേഷ്, ദിവ്യ. മരുമകൻ: ബാലകൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് ഐവർമഠം ശ്മശാനത്തിൽ.