കാറൽമണ്ണ: തെക്കുംമുറി പൊന്നേത്ത് വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ അമ്മുണ്ണിയമ്മ (92) നിര്യാതയായി. മക്കൾ: രാജഗോപാലൻ, ഭാരതി, വത്സല, മോഹനൻ, ശാന്തകുമാരി, ഇന്ദിര. മരുമക്കൾ: ശാരദാമ്മ, ഗോവിന്ദൻകുട്ടി, അച്യുതൻകുട്ടി, രത്നപ്രഭ, ശങ്കരൻകുട്ടി, ഗോപാലകൃഷ്ണൻ.