syamalan
ശ്യാമളൻ

വടക്കഞ്ചേരി: തരൂർ പള്ളയിൽ വീട്ടിൽ എം.ശ്യാമളൻ (67) നിര്യാതനായി. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് ഐവർമഠത്തിൽ. ഭാര്യ: പങ്കജാക്ഷി. മക്കൾ: റീമ, റിബു, രമ്യ. മരുമക്കൾ: വേണുഗോപാൽ, ശ്രീജിത്ത്‌ലാൽ, ഭാവന.