kamalam
കമലം

ഷൊർണൂർ: മുതലിയാർ തെരുവ് രാമനിവാസിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ എം.കമലം (74) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ (കോയമ്പത്തൂർ), രാമദാസ് (റെയിൽവെ ഗാർഡ്). മരുമക്കൾ: ലത, രേണുക.