അലനല്ലൂർ: പരേതനായ കൊടപ്പന മുഹമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞായിഷ (84) നിര്യാതയായി. മക്കൾ: മൊയ്തുട്ടി ഹാജി, സുബൈദ, മജീദ് (പനാസ് ട്രാവൽസ്, അലനല്ലൂർ), അഷ്‌റഫ്, ഷമീറ, മൻസൂർ. മരുമക്കൾ: കദീജ, ഹംസ, ഫാത്തിമ, മൈമൂന, റഷീദ്, സജ്ന.