obit
ജോസഫ്

ആലത്തൂർ: പഴമ്പാലക്കോട് ഇടിഞ്ഞകുഴിയിൽ ജോസഫ് (76) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ഫാ.ജോൺസൺ, ജോസ്, ലിസി. മരുമക്കൾ: ആൻസി, ബീന, രാജൻ. സഹോദരങ്ങൾ: പോൾ, സാറാമ്മ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് പഴയന്നൂർ മാർ ബസലിയോസ് ഓർത്തോഡോക്‌സ് പള്ളി സെമിത്തേരിയിൽ.