ഷൊർണൂർ: കല്ലിപ്പാടം കള്ളിയത്ത് വീട്ടിൽ പരേതനായ രാമന്റെ ഭാര്യ ദേവകി (73) നിര്യാതയായി. മക്കൾ: പ്രേമലത, സുരേഷ്, ഗീത, ബാബുരാജ്. മരുമക്കൾ: ജയപ്രകാശ്, ദേവയാനി, ശിവകുമാർ, ശ്രീവിദ്യ.