obit
ചിന്ന

കൊല്ലങ്കോട്: മുതലമട മാനംകുത്തി മാമ്പള്ളം പരേതനായ കുപ്പൻ മേസരിയുടെ ഭാര്യ ചിന്ന (81) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, നാരായണൻ, വെള്ളക്കുട്ടി, ലക്ഷ്മി, രുഗ്മണി, ഇന്ദിര. മരുമക്കൾ: കാമ്പി, പൊന്നുച്ചാമി, ആറു, സുബ്രഹ്മണ്യൻ, കുമാരി, രാജാമണി.