വാളയാർ: വാളയാർ ശ്രീനിവാസിൽ പരേതനായ വയ്യാപുരിയുടെ ഭാര്യ മാരിയമ്മാൾ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് കഞ്ചിക്കോട് വാതക ശ്മശാനത്തിൽ. മക്കൾ: ധനരാജൻ (മലബാർ സിമന്റ്‌സ് ), ധനലക്ഷ്മി, ഭാഗ്യലക്ഷ്മി, വിജയലക്ഷ്മി, ജ്യോതി ലക്ഷ്മി. മരുമക്കൾ: ശാന്തി, ചിതമ്പരൻ, രാജാമണി, രാജൻ, ശിവദാസ്.