വടക്കഞ്ചേരി: പുതുക്കോട് പാട്ടോല മേലേ വീട്ടിൽ പരേതനായ മാധവനെഴുത്തച്ഛന്റെ ഭാര്യ സുശീല (80) നിര്യാതയായി. മക്കൾ: കൃഷ്ണനുണ്ണി, തുളസിദാസ്, അംബിക, ഉഷാദേവി, രുഗ്മണി. മരുമക്കൾ: സുമതി, ജയന്തി, ചന്ദ്രൻ, മധു, പരേതനായ കേശവൻ.