obit
അമ്മിണി

വടക്കഞ്ചേരി: കാളാംകുളം മുകളേൽ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ അമ്മിണി (74) നിര്യാതയായി. മക്കൾ: ജോഷി, ബാബു, ഗീത. മരുമക്കൾ: ഉഷ, ലക്ഷ്മി, പരേതനായ രാജൻ.