obit
ദേവി

വടക്കഞ്ചേരി: കണ്ണമ്പ്ര ചേവക്കോട് വീട്ടിൽ കെ.എൻ.ചന്ദ്രന്റെ ഭാര്യ ദേവി (54) നിര്യാതയായി. മക്കൾ: രഞ്ജിത്ത്, രശ്മി. മരുമക്കൾ: അനൂപ്, രേഷ്മ.