obit
സൈദാലിപ്പ

അലനല്ലൂർ: അയ്യപ്പൻകാവിനടുത്ത് കോഴിമണ്ണിൽ സൈദാലിപ്പ (62) നിര്യാതനായി. ഭാര്യ: ഫാത്തിമത്ത് സുഹറ. മക്കൾ: ഹനീഫ, അമീർ, അമീൻ, ഷിബി മുംതാസ്. മരുമക്കൾ: സുമയ്യ, സമീറ.