obit
ലക്ഷ്മി അമ്മ

ശ്രീകൃഷ്ണപുരം: തിരുവാഴിയോട് പരേതനായ ചമ്മോത്ത് വീട്ടിൽ കൃഷ്ണൻകുട്ടി തരകന്റെ ഭാര്യ ലക്ഷ്മി അമ്മ (76) നിര്യാതയായി. മക്കൾ: കൃഷ്ണനുണ്ണി, രാജൻ, ദാസൻ, മണികണ്ഠൻ, ശ്രീജ. മരുമക്കൾ: വിജയലക്ഷ്മി, അനിത, വിജയലക്ഷ്മി, സൗമ്യ, ചന്ദ്രകുമാർ.