അലനല്ലൂർ: എടത്തനാട്ടുകര കോയകുന്നിലെ പടുവൻപാടൻ മുഹമ്മദ് എന്ന നാണി (72) നിര്യാതനായി. ഭാര്യ: തിത്തുമാൾ. മക്കൾ: കമറുലൈല, സൈഫുനീസ, സുൽഫീക്കറലി, ഷാനവാസ്. മരുമക്കൾ: ഹസൻകുട്ടി, ഹംസ, ഷബ്‌ന, മുബഷിറ.