obit
സുനിൽ

അലനല്ലൂർ: കർക്കിടാംകുന്ന് പാലക്കടവിലെ ഏർകാട്ടിരി വീട്ടിൽ ചന്ദ്രന്റെ മകൻ സുനിൽ (32) നിര്യാതനായി. അമ്മ: ചന്ദ്രിക. ഭാര്യ: അഖില. മകൻ: ആരുഷ്.