വണ്ടിത്താവളം: പെരുമാട്ടി വയലുകുളം ചാത്തുവിന്റെ ഭാര്യ നാണി (67) നിര്യാതയായി. മക്കൾ: സ്വാമിനാഥൻ, ദേവൻ, ശ്രീദേവി, രജിത. മരുമക്കൾ: ചന്ദ്രൻ, സുനിത, ബേബി. സംസ്‌കാരം ഇന്ന് രാവിലെ എട്ടിന് അമ്പാട്ടുപാളയം പുഴപ്പാലം ശോകനാശിനി വാതക ശ്മശാനത്തിൽ.