പല്ലാവൂർ: പ്ലാച്ചിക്കാട് പഴനിമല ഭാര്യ കുഞ്ചി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന്. മക്കൾ: ഗുരുവായൂരപ്പൻ, ചന്ദ്രബാബു, ലക്ഷ്മി, മരുമക്കൾ. ശാന്തി, സുമതി, രാമചന്ദ്രൻ.