ഷൊർണൂർ: പരുത്തിപ്ര കുന്നത്താഴത്ത് നമ്പ്രത്ത് വീട്ടിൽ ശ്രീനിവാസൻ (76) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: ശില്പ, ശ്യാം. മരുമക്കൾ: ഷൈൻ, സുധാഞ്ജലി.