കല്ലൂപ്പാറ: ചാത്താംകുന്നേൽ പരേതനായ കോശി ഐസക്കിന്റെ ഭാരൃ മറിയാമ്മ ഐസക്ക് (93) നിര്യാതയായി. സംസ്കാരം പിന്നീട്