തിരുവല്ല: തിരുമൂലപുരം വേലൻപറമ്പിൽ കേശവന്റെ ഭാര്യ സരോജിനി (75) നിര്യാതയായി. സംസ്‌ക്കാരം നടത്തി. ചെന്നിത്തല പയ്യമ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ഉഷാകുമാരി (ദൂരദർശൻ, തിരുവനന്തപുരം), സതീഷ്കുമാർ (ബിസിനസ്), സുനിൽകുമാർ (റിയാദ്). മരുമക്കൾ: ജയരാജൻ (റിട്ട. സി.പി.ഡബ്ള്യു.ഡി, തിരുവനന്തപുരം), അനിത, സവിത. സഞ്ചയനം അഞ്ചിന് രാവിലെ എട്ടിന്.