sob-bhaskaran

തിരുവല്ല: കടപ്ര നിരണം ഭാസ്‌ക്കര നിലയത്തിൽ റിട്ട. പ്രൊഫ. ഭാസ്‌ക്കരൻ (82 -​ പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജ്) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വെൺപാല കൊട്ടാരത്തിൽ രാജമ്മ. മകൻ: രാജേഷ് (ജേർണലിസ്റ്റ്).