തിരുവൻവണ്ടൂർ: മഴുക്കീർ കയ്യാലയ്ക്കകത്ത് പരേതനായ കെ.കെ ശിവൻപിള്ളയുടെ ഭാര്യ ടി. രാജമ്മ (79) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. മക്കൾ: ഓമനാകുമാരി, രാധാകുമാരി, കെ. എസ്. രാജൻ (സൗദി), അംമ്പി ശ്രീകുമാർ (അമ്മിണി ), കെ.എസ് സുരേഷ് (സൗദി). ഉഷാകുമാരി (അമ്പിളി. മരുമക്കൾ: രവീന്ദ്രൻ പിള്ള താമല്ലാക്കൽ, മോഹനൻ പിള്ള കറ്റാനം (ബഹ്റിൻ), ശ്രീകുമാർ തെങ്ങേലി (സൗദി), രാധാകൃഷ്ണൻ തട്ടാരമ്പലം, ശ്രീവിദ്യ, സിന്ധു. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.