മല്ലപ്പള്ളി: മാരിക്കൽ ഏഴോലിക്കൽ മാധവന്റെ ഭാര്യ ചെല്ലമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. പരേത ചങ്ങനാശ്ശേരി പുളിക്കാശ്ശേരി കുടുംബാംഗമാണ്. മക്കൾ: രാധമ്മ, വിജയൻ, സുജാത, ഉഷ, കൃഷ്ണമ്മ. മരുമക്കൾ: രാധാമണി, ഗോപി, ഷാജി, ബൈജു.