sob-manoharan
മനോഹരൻ

അരീക്കര: കുളത്തിൻ കരോട്ട് മേലേതിൽ കെ.വി. മനോഹരൻ (52) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവള​പ്പിൽ. ഭാര്യ ഷേർളി. മക്കൾ. മഹേഷ്, മനീഷ്‌