പട്ടാഴി: മയിലാടുംപാറ ചരുവിള പുത്തൻവീട്ടിൽ ചാക്കോ കുഞ്ഞപ്പിയുടെ ഭാര്യ അന്നമ്മ മത്തായി (84) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് മകൻ ലാലുവിന്റെ ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം 11ന് മണക്കാല മാർ ശെമവൂൻ ദെസ്തൂനി ഓർത്തഡോക്സ് പള്ളിയിൽ. പരേത കുടശനാട് കീപ്പള്ളിൽ കുടുംബാംഗമാണ്.