മല്ലപ്പള്ളി: തേക്കടയിൽ കൊല്ലംപറമ്പിൽ പരേതരായ നീലകണ്ഠനാചാരിയുടെയും സരോജിനിയമ്മാളിന്റെയും മകൻ അപ്പുക്കുട്ടൻ (55) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന്.