sob-mariamma-issac
മറിയാമ്മ ഐസക്ക്

കല്ലൂപ്പാറ: ചാത്താംകുന്നേൽ പരേതനായ കോശി ഐസക്കിന്റെ ഭാര്യ മറിയാമ്മ ഐസക്ക് (93) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. മക്കൾ: കുഞ്ഞുമോൾ (കരുവാരക്കുണ്ട്), പരേതനായ തങ്കച്ചൻ, രാജു (സലാല), തമ്പി (കരുവാരക്കുണ്ട്) ജോസ്, ജോളി (പാമ്പാടി), ബിജു (ഷാരോൺ ഡ്രൈവിംഗ് സ്കൂൾ). മരുമക്കൾ: പരേതനായ മത്തായി, പരേതയായ ലില്ലി, ലീലാമ്മ (കുന്നന്താനം), ലീലാമ്മ (കരുവാരക്കുണ്ട്), ജോളി (മുത്തൂർ), റജി (പാമ്പാടി), സൂസൻ (ഫെലോഷിപ്പ് മിഷൻ ഹോസ്പിറ്റൽ, കുമ്പനാട്).