കുമ്പനാട് : എസ്. എൻ. ഡി. പി യോഗം തിരുവല്ല യൂണിയൻ മുൻ വൈസ് പ്രസിഡന്റ് കുമ്പനാട് ഹരിസദനത്തിൽ സി. ആർ. കരുണാകരൻ (89) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ : ചാത്തൻപാറ മണ്ണിൽ കുടുംബാംഗം ലീലാമ്മ. മക്കൾ : ഗീത, ഹരിദാസ് ( ഗവ. കോൺട്രാക്ടർ, എസ്. എൻ. ഡി. പി യോഗം ഡയറക്ടർ ബോർഡ് അംഗം). മരുമക്കൾ : എം. മധു (പ്രസിഡന്റ്, കോട്ടയം എസ്. എൻ. ഡി. പി യൂണിയൻ), സുനിത.