sob-krishnan

കലഞ്ഞൂർ: വലിയവിളയിൽ എസ്. കൃഷ്ണനാചാരി (83) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3​ന്. ഭാര്യ: പങ്കജാക്ഷിയമ്മ. മ​ക്കൾ: കെ. വിജയൻ, ഗീത, സു​ജ, വി. കെ. വിനോദ്, മായ. മരുമക്കൾ: മിനി, സജീന്ദ്രനാഥ്, ഗോപാലകൃഷ്ണൻ, സുജിമോൾ, അനിൽകു​മാർ. സഞ്ചയനം തിങ്കൾ രാവിലെ എട്ടിന്.