jayachan

അടൂർ: വിവിധ ദൃശ്യമാധ്യമങ്ങളിൽ ദീർഘകാലമായി കാമറാമാനായും, റിപ്പോർട്ടറുമായി പ്രവർത്തിച്ചുവന്ന പഴകുളം നല്ലൂകളീയ്ക്കൽ പരേതനായ റിട്ട. അദ്ധ്യാപകൻ ആർ.ചെല്ലപ്പൻ പിള്ളയുടെ മകൻ ആർ.സി. ജയചന്ദ്രൻ (52) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സന്ധ്യ ജയചന്ദ്രൻ.