ഇളകൊള്ളൂർ: തെങ്ങുംകാവ് എസ്. എൻ. ഡി. പി. ശാഖാംഗം ഇളകൊള്ളൂർ പതാലിൽ സുമതി (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.