sob-george-mathew

ചുരുളിക്കോട് : കൈതപ്പറമ്പിൽ ചരുവിളയിൽ പി എം മത്തായിയുടെയും വാര്യാപുരം കുട്ടിയമ്പിൽ പരേതയായ മറിയാമ്മ മത്തായിയുടെയും മകൻ ജോർജ്ജ് മാത്യു (കൊച്ചുമോൻ - 42) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് നടുവത്തുകാവ് ഐപിസി സഭാ സെമിത്തേരിയിൽ. ഭാര്യ: മോളമ്മ. ചുരുളിക്കോട് പരുവപ്ലാക്കൽവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജോമോൻ, ജിജാമോൾ. സഹോദരങ്ങൾ: സജി, ബിജു, ബിൻസി.